Thursday, September 29, 2011

അതിഥികളെ പോലെ വന്നിറങ്ങിയവര്‍..

ഇങ്ങനെ ഒരു കാഴ്ച ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
കാരണം പതിവില്‍ വിപരീതമായാണ് ഇവരെ ഇങ്ങനെ കൂട്ടമായി കാണുന്നത്.
അപ്പോള്‍ വളരെ കൌതുകം തോന്നി.
പിന്നെ ഇവരുടെ മട്ടും ഭാവവും കണ്ടപ്പോള്‍ തോന്നി ഇവരെല്ലാം ഈ പത്തേമാരിയില്‍ ആണ് വന്നിറങ്ങിയതെന്ന്. അത്രയ്ക്ക് ഗമ ഉണ്ട് ഓരോരുത്തര്‍ക്കും.
അപ്പോള്‍ ഏറെ നേരം അവരുടെ ചെഷ്ട്ടകള്‍ നോക്കിയിരുന്നു..
സൂര്യന്‍ താഴുന്നത്‌ വരെ..









8 comments:

  1. ആഹാ കൊള്ളാലോ >>>>>>>>

    ReplyDelete
  2. നല്ല ഫോട്ടോസ്
    ഞങ്ങളുടെ നാട്ടിലും (മാവൂര്‍ - കല്‍പള്ളി) ഇതുപോലെ വര്‍ഷാവര്‍ഷം ദേശാടനക്കിളികള്‍ എത്താറുണ്ട്..

    ReplyDelete
  3. ഷൈജുവിനെ പ്പോലെ ഞാനും നോക്കിയിരുന്നു ഈ ഫോട്ടോയില്‍ !! നല്ല ഫോട്ടോസ്

    ReplyDelete
  4. നല്ല പടങ്ങള്‍..പക്ഷിയെപ്പോലെ പറക്കാനായെങ്കില്‍

    ReplyDelete
  5. വളരെ മനോഹരം.

    ReplyDelete
  6. aashamsakal............ PLS VISIT MY BLOG AND SUPPORT A SERIOUS ISSUE.............

    ReplyDelete