Friday, December 28, 2012

മഴയില്‍ പൊതിഞ്ഞ ചിത്രങ്ങള്‍

ഇന്ന് (28/12/2012) അതിരാവിലെ ഖത്തറില്‍ പെയ്ത മഴയുടെ കാഴ്ചകള്‍ കാറില്‍ യാത്ര ചെയ്യുമ്പോള്‍ പകര്‍ത്തിയത്.

മഴ വെള്ളം കാറിന്റെ ഗ്ലാസിലൂടെ ഊര്‍ന്നിറങ്ങുമ്പോള്‍ അതിലൂടെ കാണുന്ന കാഴ്ചകള്‍ അവ്യക്തവും എന്നാല്‍ കൌതുകം നല്‍കുന്നതായിരുന്നു. അങ്ങനെ മഴയില്‍ കുതിര്‍ന്ന കാഴ്ചകളെ മഴയില്‍ പൊതിഞ്ഞ ചിത്രങ്ങള്‍ ആക്കി നിങ്ങള്‍ക്കും കൂടി ഇവിടെ സമര്‍പ്പിക്കുന്നു.










ഇഷ്ട്ടായി എന്ന് കരുതട്ടെ...!!

സസ്നേഹം....

Sunday, December 23, 2012

നീല പൂക്കളുടെ ഭംഗി

ഇതില്‍ അധികവും കുഞ്ഞു പൂക്കള്‍ ആണ്. എന്നാലും ഭംഗി അപാരമാണ്.