Tuesday, August 23, 2011

സുന്ദരമായ ഒരു സായാഹ്നം

ശഹാനിയയില്‍ (ഖത്തര്‍) നിന്നു വരുന്ന വഴിയില്‍ കണ്ട സുന്ദരമായ ഒരു സായാഹ്നം.

സര്‍വശക്തനായ ദൈവത്തിന്റെ മഹത്വം സുന്ദരമായ പ്രകൃതിയില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു.







സസ്നേഹം...