Sunday, May 27, 2012

ഇറാനി സൂക് - ഖത്തര്‍

ഖത്തര്‍ ജനതയുടെ സംസ്ക്കാരത്തിന്റെയും പൈതൃകത്തിന്റെയും നന്മയും ഉയര്‍ച്ചയും വിളിച്ചോതുന്ന ഒരു പാരമ്പര്യ തനിമ നിറഞ്ഞ ഒരു കച്ചവട കേന്ദ്രം. ഇറാനി സൂക് എന്നറിയപ്പെടുന്ന ഒരു "ഹെറിറ്റെജ് മാര്‍ക്കറ്റ്‌"

Wednesday, May 9, 2012

നാടന്‍ ചിത്രങ്ങള്‍

മനസ്സില്‍ ആഹ്ലാദവും സന്തോഷവും സമാധാനവും നിറക്കുന്ന കുറച്ചു നാടന്‍ ചിത്രങ്ങള്‍...