Showing posts with label ഖത്തര്‍ ആല്‍ബം. Show all posts
Showing posts with label ഖത്തര്‍ ആല്‍ബം. Show all posts

Friday, December 28, 2012

മഴയില്‍ പൊതിഞ്ഞ ചിത്രങ്ങള്‍

ഇന്ന് (28/12/2012) അതിരാവിലെ ഖത്തറില്‍ പെയ്ത മഴയുടെ കാഴ്ചകള്‍ കാറില്‍ യാത്ര ചെയ്യുമ്പോള്‍ പകര്‍ത്തിയത്.

മഴ വെള്ളം കാറിന്റെ ഗ്ലാസിലൂടെ ഊര്‍ന്നിറങ്ങുമ്പോള്‍ അതിലൂടെ കാണുന്ന കാഴ്ചകള്‍ അവ്യക്തവും എന്നാല്‍ കൌതുകം നല്‍കുന്നതായിരുന്നു. അങ്ങനെ മഴയില്‍ കുതിര്‍ന്ന കാഴ്ചകളെ മഴയില്‍ പൊതിഞ്ഞ ചിത്രങ്ങള്‍ ആക്കി നിങ്ങള്‍ക്കും കൂടി ഇവിടെ സമര്‍പ്പിക്കുന്നു.










ഇഷ്ട്ടായി എന്ന് കരുതട്ടെ...!!

സസ്നേഹം....

Sunday, November 18, 2012

എത്ര മനോഹരം !

ഈ ചുമര്‍ വിളക്കുകള്‍, എത്ര മനോഹരം !
(പേള്‍ ഖത്തറില്‍ നിന്ന് എടുത്ത ചിത്രങ്ങള്) ‍

Friday, November 2, 2012

തെറ്റിദ്ധരിക്കേണ്ട...!!

തെറ്റിദ്ധരിക്കേണ്ട...!! ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ തോന്നുക ഓട്ടു കമ്പനിയില്‍ നിന്ന് ഉയര്‍ന്നു വരുന്ന പുകയാണെന്ന്..! പക്ഷെ ഒന്ന് ശ്രദ്ധിച്ചാല്‍ മനസിലാകും....

Friday, October 26, 2012

Sunday, May 27, 2012

ഇറാനി സൂക് - ഖത്തര്‍

ഖത്തര്‍ ജനതയുടെ സംസ്ക്കാരത്തിന്റെയും പൈതൃകത്തിന്റെയും നന്മയും ഉയര്‍ച്ചയും വിളിച്ചോതുന്ന ഒരു പാരമ്പര്യ തനിമ നിറഞ്ഞ ഒരു കച്ചവട കേന്ദ്രം. ഇറാനി സൂക് എന്നറിയപ്പെടുന്ന ഒരു "ഹെറിറ്റെജ് മാര്‍ക്കറ്റ്‌"

Thursday, September 29, 2011

അതിഥികളെ പോലെ വന്നിറങ്ങിയവര്‍..

ഇങ്ങനെ ഒരു കാഴ്ച ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
കാരണം പതിവില്‍ വിപരീതമായാണ് ഇവരെ ഇങ്ങനെ കൂട്ടമായി കാണുന്നത്.
അപ്പോള്‍ വളരെ കൌതുകം തോന്നി.
പിന്നെ ഇവരുടെ മട്ടും ഭാവവും കണ്ടപ്പോള്‍ തോന്നി ഇവരെല്ലാം ഈ പത്തേമാരിയില്‍ ആണ് വന്നിറങ്ങിയതെന്ന്. അത്രയ്ക്ക് ഗമ ഉണ്ട് ഓരോരുത്തര്‍ക്കും.
അപ്പോള്‍ ഏറെ നേരം അവരുടെ ചെഷ്ട്ടകള്‍ നോക്കിയിരുന്നു..
സൂര്യന്‍ താഴുന്നത്‌ വരെ..