Saturday, April 14, 2012

സൈഡ് മിറര്‍ വ്യൂ !

സൈഡ് മിറര്‍ വ്യൂ !

എല്ലാം പെട്ടന്നായിരുന്നു....!! അപ്പടി...? കൊള്ളാമോ?

( ഇതില്‍ ഫോട്ടോഷോപ്പ് കളികള്‍ ഒന്നും ഇല്ല കേട്ടോ.. )





Tuesday, April 3, 2012

തുമ്പി..തുമ്പി...

ഇതിലെ ആദ്യത്തെ ചിത്രം ക്ലിക്ക് ചെയ്യുമ്പോള്‍ ആയിരുന്നു ഒരു കൊച്ചു തുമ്പി പാറി വന്നു ആ ഉണങ്ങിയ ചെടിയുടെ തണ്ടില്‍ വന്നിരുന്നത്. പിന്നെ അതിന്റെ നല്ല പോസുകള്‍ എടുക്കുക എന്നതായി എന്റെ അടുത്ത ഉദ്ദ്യമം.

അത് എത്രത്തോളം നന്നായി എന്ന്‌ താഴെയുള്ള ചിത്രങ്ങള്‍ കണ്ടിട്ട് പറയുക...