Wednesday, March 14, 2012

കൊന്ന പൂത്തപ്പോള്‍...

ഈ പ്രാവശ്യം നാട്ടില്‍ ചെല്ലുന്നത് കൊന്നകള്‍ പൂത്തു നില്‍ക്കുന്ന സമയത്തായിരുന്നു. എല്ലായിടത്തും കൊന്നകള്‍ പൂത്തു നില്‍ക്കുന്നത് കാണുവാന്‍ വളരെ ഭംഗിയുണ്ടായിരുന്നു. ഗ്രാമഭംഗിയുടെ വിശുദ്ധി തന്നെയാണ് ഈ പൂക്കള്‍ക്കും.. ആ സൌന്ദര്യം കണ്ടപ്പോള്‍ ഫോട്ടോ എടുക്കാതിരിക്കാന്‍ കഴിഞ്ഞില്ല...





4 comments:

  1. ടൈറ്റില്‍ കണ്ടപ്പോള്‍ കണിക്കൊന്നപ്പൂക്കളെയാണ് പ്രതീക്ഷിച്ചത്. ഞങ്ങളുടെ നാട്ടില്‍ കൊന്നയെന്നാല്‍ കണിക്കൊന്നയാണ്. ഇത് ശീമക്കൊന്നയും

    ReplyDelete
  2. Photo manoharama..title sheemakonna ennaki mattiyal nanankum..konna ennu parayumbol ellarum kanikkonna ennu karuthum..:)

    ReplyDelete