Wednesday, March 14, 2012

കൊന്ന പൂത്തപ്പോള്‍...

ഈ പ്രാവശ്യം നാട്ടില്‍ ചെല്ലുന്നത് കൊന്നകള്‍ പൂത്തു നില്‍ക്കുന്ന സമയത്തായിരുന്നു. എല്ലായിടത്തും കൊന്നകള്‍ പൂത്തു നില്‍ക്കുന്നത് കാണുവാന്‍ വളരെ ഭംഗിയുണ്ടായിരുന്നു. ഗ്രാമഭംഗിയുടെ വിശുദ്ധി തന്നെയാണ് ഈ പൂക്കള്‍ക്കും.. ആ സൌന്ദര്യം കണ്ടപ്പോള്‍ ഫോട്ടോ എടുക്കാതിരിക്കാന്‍ കഴിഞ്ഞില്ല...