ഇന്ന് (28/12/2012) അതിരാവിലെ ഖത്തറില്‍ പെയ്ത മഴയുടെ കാഴ്ചകള്‍ കാറില്‍ യാത്ര ചെയ്യുമ്പോള്‍ പകര്‍ത്തിയത്.
മഴ വെള്ളം കാറിന്റെ ഗ്ലാസിലൂടെ ഊര്‍ന്നിറങ്ങുമ്പോള്‍ അതിലൂടെ കാണുന്ന കാഴ്ചകള്‍ അവ്യക്തവും എന്നാല്‍ കൌതുകം നല്‍കുന്നതായിരുന്നു. അങ്ങനെ മഴയില്‍ കുതിര്‍ന്ന കാഴ്ചകളെ മഴയില്‍ പൊതിഞ്ഞ ചിത്രങ്ങള്‍ ആക്കി നിങ്ങള്‍ക്കും കൂടി ഇവിടെ സമര്‍പ്പിക്കുന്നു.
ഇഷ്ട്ടായി എന്ന് കരുതട്ടെ...!!
സസ്നേഹം....
Beautiful.... ellam otta click.... superrrr..
ReplyDeleteWish you a Happy New Year....
മഴമുത്തുകള്‍ ....!ഒറ്റക്ലിക്കില്‍ വിരിയുന്ന കവിതകള്‍ !മാനോഹരം.
ReplyDeleteഇഷ്ടായി..
ReplyDeleteകാറിന്റെ ഫ്രണ്ട് ഗ്ലാസ് അല്ലെന്ന് കരുതുന്നു