Sunday, May 27, 2012

ഇറാനി സൂക് - ഖത്തര്‍

ഖത്തര്‍ ജനതയുടെ സംസ്ക്കാരത്തിന്റെയും പൈതൃകത്തിന്റെയും നന്മയും ഉയര്‍ച്ചയും വിളിച്ചോതുന്ന ഒരു പാരമ്പര്യ തനിമ നിറഞ്ഞ ഒരു കച്ചവട കേന്ദ്രം. ഇറാനി സൂക് എന്നറിയപ്പെടുന്ന ഒരു "ഹെറിറ്റെജ് മാര്‍ക്കറ്റ്‌"

6 comments:

  1. മനോഹരമായ ചിത്രങ്ങള്‍

    ReplyDelete
  2. ഖത്തര്‍ ചിത്രങ്ങള്‍ മനോഹരമായി

    ReplyDelete
  3. ഇവിടെ ബഹറിനിലും ഉണ്ട് ഇതുപോലെ ചില സൂക്കുകള്‍. നന്നായിട്ടുണ്ട് ഈ ഫോട്ടോകള്‍

    ReplyDelete
  4. ഹൃദയം നിറഞ്ഞ ഓണാശംസകള്‍......... ... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌ ...... തുമ്പ പൂക്കള്‍ ചിരിക്കുന്നു........ വായിക്കണേ............

    ReplyDelete
  5. എത്താന്‍ വൈകി ; എങ്കിലും ആദ്യമേ ഓണാശംസകള്‍ നേരട്ടെ ... ... ബ്ലോഗില്‍ ജോയിന്‍ ചെയ്യുന്നു ... പുതിയ പോസ്റ്റ്‌ ഉടനുണ്ടാവുമോ ?
    .
    off topic: ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ കട തുടങ്ങി...കഥകള്‍ മാത്രം കിട്ടുന്ന കഥചരക്കുകട ...(പക്ഷെ ഫ്രീയാണ് ട്ടോ) ...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു..(ക്ഷണിക്കുവാന്‍ വൈകിപ്പോയി എങ്കിലും ഒന്നവിടം വരെ വരണേ ..) :))

    ReplyDelete