Wednesday, May 9, 2012

നാടന്‍ ചിത്രങ്ങള്‍

മനസ്സില്‍ ആഹ്ലാദവും സന്തോഷവും സമാധാനവും നിറക്കുന്ന കുറച്ചു നാടന്‍ ചിത്രങ്ങള്‍...

5 comments:

  1. ശരിക്കും നാടന്‍....കൊള്ളാം കേട്ടോ

    ReplyDelete
  2. അവസാന മൂന്ന് ചിത്രങ്ങൾ ശരിക്കും ഇഷ്ടായി!!

    ReplyDelete
  3. manoharam..... blogil puthiya post...... HERO- PRITHVIRAJINTE PUTHIYA MUKHAM...... vaayikkane..........

    ReplyDelete
  4. പ്രിയപ്പെട്ട ഷൈജു,
    സുപ്രഭാതം !
    എത്ര മനോഹരം ഈ നാടന്‍ കാഴ്ചകള്‍ !തൊട്ടാവാടി പൂവിനു ഇത്രയേറെ ഭംഗിയോ?മനസ്സില്‍ സൌന്ദര്യമില്ലാതെ,ക്യാമറയില്‍ കാഴ്ചകളുടെ സൌന്ദര്യം പതിയുകയില്ല. ഹാര്ദമായ അഭിനന്ദനങ്ങള്‍ !
    മനോഹരമായൊരു ദിവസം ആശംസിച്ചു കൊണ്ടു,
    സസ്നേഹം,
    അനു

    ReplyDelete
  5. അഭിപ്രായങ്ങള്‍ അറിയിച്ച പ്രിയ കൂട്ടുകാര്‍ക്ക് നന്ദി..വീണ്ടും വരിക. സസ്നേഹം

    ReplyDelete