Tuesday, April 3, 2012

തുമ്പി..തുമ്പി...

ഇതിലെ ആദ്യത്തെ ചിത്രം ക്ലിക്ക് ചെയ്യുമ്പോള്‍ ആയിരുന്നു ഒരു കൊച്ചു തുമ്പി പാറി വന്നു ആ ഉണങ്ങിയ ചെടിയുടെ തണ്ടില്‍ വന്നിരുന്നത്. പിന്നെ അതിന്റെ നല്ല പോസുകള്‍ എടുക്കുക എന്നതായി എന്റെ അടുത്ത ഉദ്ദ്യമം.

അത് എത്രത്തോളം നന്നായി എന്ന്‌ താഴെയുള്ള ചിത്രങ്ങള്‍ കണ്ടിട്ട് പറയുക...






7 comments:

  1. തുമ്പീ തുമ്പീ വാ വാ...(നല്ല തുമ്പിഫോട്ടോസ്)

    ReplyDelete
  2. നല്ല ക്ഷമ ശീലന്‍ ആണെന്ന് മനസ്സിലായി.ഫോട്ടോ കൊള്ളാം.

    ReplyDelete
  3. ഫോട്ടോസൊക്കെ ഗമണ്ടനായിട്ടുണ്ട്..
    അഭിനന്ദനങ്ങള്‍..

    ReplyDelete
  4. നല്ല ഫോട്ടോസ്

    ReplyDelete
  5. ഒറ്റ ക്ലിക്കില്‍ മനോഹരചിത്രം.... ആശംസകള്‍...

    ReplyDelete