കാരണം പതിവില്‍ വിപരീതമായാണ് ഇവരെ ഇങ്ങനെ കൂട്ടമായി കാണുന്നത്.
അപ്പോള്‍ വളരെ കൌതുകം തോന്നി.
പിന്നെ ഇവരുടെ മട്ടും ഭാവവും കണ്ടപ്പോള്‍ തോന്നി ഇവരെല്ലാം ഈ പത്തേമാരിയില്‍ ആണ് വന്നിറങ്ങിയതെന്ന്. അത്രയ്ക്ക് ഗമ ഉണ്ട് ഓരോരുത്തര്‍ക്കും.
അപ്പോള്‍ ഏറെ നേരം അവരുടെ ചെഷ്ട്ടകള്‍ നോക്കിയിരുന്നു..
സൂര്യന് താഴുന്നത് വരെ..








