Friday, November 26, 2010

Saturday, November 20, 2010

മഗ്രിബും കാത്തു..


(dated: 18/11/2010)

മഴയ്ക്ക് വേണ്ടി ഒരിരുട്ട്‌..



സമയം വൈകീട്ട് നാല് മണിയെ ആയിട്ടൊള്ളൂ..പക്ഷെ അന്തരീക്ഷം ആകെ ഇരുള്‍ മൂടി. മഴയ്ക്ക് തയ്യാറായി ആകാശം മാറി. ഗള്‍ഫില്‍ വളരെ അപൂര്‍വമായി മാത്രം വരുന്ന മഴ നാടിന്റെ ഒരു പ്രതീതി ജനിപ്പിക്കും. പക്ഷെ നല്ലൊരു മഴ പൈതു കഴിഞ്ഞാല്‍ ഗള്‍ഫിന്റെ ഭംഗി പോയി. അതാണ്‌ സത്യം.(date:09/11/2010)

പുക മേഘങ്ങള്‍..



എത്തിപ്പെട്ട വന്‍ കെട്ടിടങ്ങളുടെ ഇടയിലൂടെ ആകാശത്തേക്ക് നോക്കിയപ്പോള്‍ പുകപോലെ ഉരുണ്ടുകൂടി മേഘങ്ങള്‍ സൂര്യനെ മറച്ചു നില്‍ക്കുന്നത് കണ്ടു. വളരെ കൌതുകം തോന്നിയപ്പോള്‍ എടുത്ത ചിത്രമാണ്. (date:09/11/2010)