ഇങ്ങനെ ഒരു കാഴ്ച ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
കാരണം പതിവില്‍ വിപരീതമായാണ് ഇവരെ ഇങ്ങനെ കൂട്ടമായി കാണുന്നത്.
അപ്പോള്‍ വളരെ കൌതുകം തോന്നി.
പിന്നെ ഇവരുടെ മട്ടും ഭാവവും കണ്ടപ്പോള്‍ തോന്നി ഇവരെല്ലാം ഈ പത്തേമാരിയില്‍ ആണ് വന്നിറങ്ങിയതെന്ന്. അത്രയ്ക്ക് ഗമ ഉണ്ട് ഓരോരുത്തര്‍ക്കും.
അപ്പോള്‍ ഏറെ നേരം അവരുടെ ചെഷ്ട്ടകള്‍ നോക്കിയിരുന്നു..
സൂര്യന് താഴുന്നത് വരെ..
ആഹാ കൊള്ളാലോ >>>>>>>>
ReplyDeleteNice...
ReplyDeleteനല്ല ഫോട്ടോസ്
ReplyDeleteഞങ്ങളുടെ നാട്ടിലും (മാവൂര്‍ - കല്പള്ളി) ഇതുപോലെ വര്‍ഷാവര്‍ഷം ദേശാടനക്കിളികള്‍ എത്താറുണ്ട്..
ഷൈജുവിനെ പ്പോലെ ഞാനും നോക്കിയിരുന്നു ഈ ഫോട്ടോയില്‍ !! നല്ല ഫോട്ടോസ്
ReplyDeleteനല്ല ചിത്രങ്ങള്‍...!!!
ReplyDeleteനല്ല പടങ്ങള്‍..പക്ഷിയെപ്പോലെ പറക്കാനായെങ്കില്‍
ReplyDeleteവളരെ മനോഹരം.
ReplyDeleteaashamsakal............ PLS VISIT MY BLOG AND SUPPORT A SERIOUS ISSUE.............
ReplyDelete