കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ഒരു യാത്രയില്‍ എടുത്ത ചിത്രങ്ങള്‍ ആണിത്. പക്ഷെ പോസ്റ്റ് ചെയ്യാന്‍ വൈകി പോയി. ഖത്തറില്‍ ശഹാനിയ എന്ന സ്ഥലത്ത് ഒരു മൃഗശാല കാണുവാന്‍ ഇടയായി. അപ്പോള്‍ അവിടെ കണ്ട കള്ളി ചെടി വളരെ സന്തോഷവും കൌതുകവും നല്‍കി. കാരണം ഞാന്‍ ആദ്യമായാണ് ഇങ്ങനെ പൂത്തു നില്‍ക്കുന്ന കള്ളി ചെടി കാണുന്നത്.
(ഇതു അതിന്റെ പൂവാണോ എന്നറിയില്ല. അകലെ നിന്നു കണ്ടാല്‍ പൂത്തു നില്‍ക്കുന്ന പോലെ തോന്നും. അടുത്ത് ചെന്നാല്‍ ഇതു പൂ ആയി തോന്നുകയില്ല).
ഈ മൃഗശാല കാണുവാന്‍ അധികം പേരും കുടുംബവും കുട്ടികളുമായാണ് വരുന്നത്. ശരിക്കും കുട്ടികള്‍ക്ക് നല്ല ഒരു വിനോദ കേന്ദ്രമാണ് ഇവിടം.
ഈ കള്ളി പൂക്കള്‍ നിങ്ങള്‍ക്കും ഇഷ്ട്ടപെടുമെന്നു വിശ്വസിച്ചു ഇവിടെ പോസ്റ്റ് ചെയ്യുന്നു.
മനോഹരമായ ചിത്രങ്ങള്‍..ദുബായില്‍ ആണേലും കെട്ടിടങ്ങള്‍ അല്ലാതെ ഇതൊന്നും ഇതുവരെ കണ്ടിട്ടില്ല...
ReplyDeleteമരുഭൂമിയില്‍ പൂക്കള്‍ വിടരുമ്പോള്‍...ഹി ഹി
ReplyDeletenice
Wonderful cactus shots :-)
ReplyDelete(they are not growing in The Netherlands)
Thanks for your visit :)
have a nice evening
:-)
nice photos....
ReplyDeleteചിത്രങ്ങളും കണ്ടു ,ആശംസകള്‍.
ReplyDeleteപുഷ്പിച്ച കള്ളി ചെടികള്‍ , മനോഹരമായിട്ടുണ്ട്
ReplyDeleteനല്ല ചിത്രങ്ങള്‍. ആദ്യമായാണ് കള്ളിയുടെ ഈ വേഷം കാണുന്നത്
ReplyDeletegood collection
ReplyDeletecatch me on http://photosofjasim.blogspot.com/ :-)
കാണാതിരുന്നത് കാണിച്ച് തന്നതിന് നന്ദി!
ReplyDeleteസമയമുള്ളപ്പോള്‍ ഈ വഴി വരിക :)
http://varayumvarnangalum.blogspot.com/
കള്ളിച്ചെടി പൂക്കുമെന്ന് അറിയില്ലായിരുന്നു.നന്ദി.
ReplyDelete